സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്

തളിപ്പറമ്പ്: സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് നിയമനടപടികളുമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മുന്നോട്ട്. രണ്ട് നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് നിയമനം നടത്താന്‍ 2024 ജനുവരി 17 ന് ബാങ്ക് പത്രപരസ്യം നല്‍കുകയും നിയമന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ … Read More

ജൂലൈ മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ … Read More

തളിപ്പറമ്പിലെ വിവാദ സഹകരണ ധനകാര്യസ്ഥാപനത്തില്‍ ക്രമക്കേട് പിടിച്ചു-കോംപ്ലിമെന്റാക്കിയെന്ന് അധികൃതര്‍

തളിപ്പറമ്പ്: ക്രമക്കേടുകള്‍ കൊണ്ട് വിവാദമായ തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനത്തില്‍ വീണ്ടും സാമ്പത്തിക തിരിമറി. നേരത്തെയും ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയനായ പിഗ്മി കളക്ടര്‍ തന്നെയാണ് വീണ്ടും സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്. പണം നിക്ഷേപിച്ചത് കൃത്യമായി ബാങ്കില്‍ അടക്കാതെ വഞ്ചന … Read More

ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂവ്വം എസ്.ബി.ഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് വെട്ടേറ്റത്. ഭര്‍ത്താവിനെ പോലീസ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് … Read More

ഒടുവില്‍ വിപ്ലവജിഹ്വ ഉണര്‍ന്നു-മൗനം വെടിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം.

തളിപ്പറമ്പ്: ഒടുവില്‍ വിപ്ലവമഹാ ജിഹ്വയായ ദേശാഭിമാനി ഉറക്കമുണര്‍ന്നു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ ജിഹ്വയുടെ തളിപ്പറമ്പ് ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഡിസംബര്‍-14 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം  പുറത്തുവിട്ടത്. തുടര്‍ച്ചയായി … Read More

ജില്ലയില്‍ ഒന്നാം സ്ഥാനം ചെറുതാഴം ബേങ്കിന്

പിലാത്തറ: കേരള ബേങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡിന് ചെറുതാഴം ബേങ്ക് അര്‍ഹമായി. കണ്ണൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം ബേങ്കിന് ലഭിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 50,000 രൂപയും പ്രശസ്തിപത്രവും ബേങ്ക് പ്രസിഡന്റ് അഡ്വ: കെ.പ്രമോദ്, വൈസ് പ്രസിഡണ്ട് … Read More

നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ന്യൂഡല്‍ഹി: നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി … Read More

ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നല്‍കാന്‍ ശുപാര്‍ശ.

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാന്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്. … Read More