പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

തളിപ്പറമ്പ്: പാമ്പുകയിയേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ്(60) മരിച്ചത്. ശനിയാഴ്ച്ചയാണ് വീടിന്റെ ഞാലിയില്‍വച്ച് കടിയേറ്റത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലുംചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. … Read More