ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം നിറമാല മഹോത്സവം

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന നിറമാല മഹോത്സവം  ( ഫിബ്രവരി 9 വെള്ളിയാഴ്ച )നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും. രാവിലെ 5.30 ന് നടതുറക്കും. തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം, … Read More

നടരാജ മണ്ഡപവും നടപ്പന്തലും ഉദ്ഘാടനം ചെയ്തു.

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പുതുതായി പണിതീര്‍ത്ത ശ്രീ മൂത്തേടം നടരാജ മണ്ഡപം പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നടപ്പന്തലിന്റെ സമര്‍പ്പണം ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടും നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മൂത്തേടം വെല്‍ഫെയര്‍ കമ്മറ്റി … Read More

ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടവും നടപ്പന്തല്‍ സമര്‍പ്പണവും ജനുവരി 4, 5, 6, 7 തീയ്യതികളില്‍

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം ജനുവരി 4, 5, 6, 7 തീയ്യതികളില്‍ നടക്കും. മലയോര മേഖലയിലെ പ്രശസ്തമായ ഈ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെയും സ്‌റ്റേജിന്റെയും സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ജനുവരി 4 ബുധനാഴ്ച്ച … Read More

ബ്ലാത്തൂര്‍ താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ട മഹോത്സവം

കേരളത്തില്‍ അപൂര്‍വ്വമായ ഭൈരവന്‍ കോട്ടമാണ് ബ്ലാത്തൂരിലുള്ളത്. ഇരിക്കൂര്‍: ബ്ലാത്തൂര്‍ താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ട മഹോത്സവം ജനുവരി 6, 7, 8 തീയ്യതികളില്‍ നടക്കും. ജനുവരി 6 വ്യാഴാഴ്ച രാത്രി 7 മണിക്ക് ‘ തുടങ്ങല്‍ ‘-ജനുവരി 7 ന് … Read More

ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 4 ന് ആരംഭിക്കും

ഇരിക്കൂര്‍: ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം വിവിധ ആചാര അനുഷ്ഠാനങ്ങളോടെ ജനുവരി 4 ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 6 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപം. 11 മണിക്ക് പി.പി. വേദവ്യാസന്‍ നടുവിലിന്റെ ആധ്യാത്മിക പ്രഭാഷണം. വൈകുന്നേരം … Read More