താവം പള്ളിക്കരയില്‍ വീടിന് നേരെ ബോംബേറ്-

പഴയങ്ങാടി: താവം പള്ളിക്കരയില്‍ വീടിനു നേരെ ബോംബേറ്. വി.പി.കുഞ്ഞാമിനയുടെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ 3 മണിയോടെ നാടന്‍ ബോംബ് എറിഞ്ഞത്. മൂന്ന് തവണയായി ഉഗ്രശബ്ദത്തോടെയാണ് ബോംബുകള്‍ പൊട്ടിയത്. ഒന്നിന് പിറക്കേ മൂന്ന് തവണയാണ് ബോംബേറ് നടന്നത്. നാടന്‍ ബോംബ് ഉഗ്രശബ്ദത്തോടെയാണ് … Read More

തോല്‍വി-സി.പി.എം പരിപാടി തുടങ്ങി. ബോംബും റീത്തും.

കൂത്തുപറമ്പ്: കൂത്തുപറമ്പ് നരവൂരില്‍ ബിജെപി അനുഭാവിയുടെവീടിന് നേരെ ബോംബേറും തൊട്ടടുത്ത കടയുടെ മുന്നില്‍ റീത്തും. നരവൂരിലെ ചെറുവളത്ത് ഹൗസില്‍വിനീഷിന്റെ വീടിന് നേരെയാണ് ബോംബാക്രമം നടന്നത്. ഇന്നലെ സത്യപ്രതിഞ്ജാ സമയത് വിനീഷും സുഹൃത്ത് സനീഷും ചേര്‍ന്ന് പടക്കം പൊട്ടിച്ചിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം. … Read More

പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം, 2 സി പി എം പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു

പാനൂര്‍: പാനൂരിനടുത്ത് കൈവേലിക്കല്‍ മുളിയാതോടില്‍ ബോംബ് സ്‌ഫോടനം, 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. മുളിയാതോട് മരമില്ലിന് സമീപത്താണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വന്‍ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ ഷെറിന്‍ (26), വിനീഷ് (24) എന്നിവര്‍ക്കാണ് സാരമായി … Read More

ബോംബ് കണ്ടെത്തിയ സംഭവം-അന്വേഷണം ഊര്‍ജ്ജിതം.

മയ്യില്‍: സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. മയ്യില്‍ വില്ലേജ് ഓഫീസ് റോഡില്‍ ബമ്മണാച്ചേരിയില്‍ കൈതേരിപുരയില്‍ പ്രശാന്തിന്റെ വീടിന്റെ പിറകിലാണ് അജ്ഞാതര്‍ നാടന്‍ ബോംബിന് സമാനമായ സ്‌ഫോടകവസ്തു കൊണ്ടു വെച്ചത്. വിഷുദിനത്തില്‍ വീട്ടുകാര്‍ സ്‌ഫോടകവസ്തു വീട്ടുപറമ്പില്‍ കണ്ടെത്തിയതോടെ വിവരം മയ്യില്‍പോലീസില്‍ അറിയിക്കുകയായിരുന്നു. … Read More

ബോംബന്വേഷണം അവസാനിപ്പിക്കുന്നു–

തിരുവനന്തപുരം: സിസിടിവി ദൃശ്യങ്ങളുമായി ഡല്‍ഹിവരെ പോയിട്ടും നിരാശരായതോടെ എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന് പോലീസ്. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. പ്രധാനമായും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു … Read More

ഗുരുവായൂരില്‍ ബോംബ്-വ്യാജസന്ദേശം നല്‍കിയയാള്‍ പിടിയില്‍-

ഗുരുവായൂര്‍: ഗുരുവാൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചതായി വ്യാജ സന്ദശം നല്‍കിയ ആളിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. ഉടന്‍ പോലീസെത്തി ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തുനിന്നും പുറത്തേക്ക് മാറ്റി. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. … Read More