നീറ്റ് തീവ്രപരിശീലനം-പാലായില്‍ കാസര്‍ഗോഡ് സ്വദേശിനി തൂങ്ങിമരിച്ചു.
പാലാ: നീറ്റ് പരീക്ഷ തീവ്രപരിശീലനം, കാസര്‍ഗോഡ് സ്വദേശിനിയായ 18 കാരി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് പള്ളിക്കര കിക്കാന്‍ മുക്കൂട്ഭാഗം കാദംബരി വീട്ടില്‍ മഹേഷ്‌കുമാറിന്റെ മകള്‍ ഐജ ആര്‍ മഹേഷ് (18)ആണ് ചേര്‍പ്പുങ്കലിലെ കുറുമുണ്ട ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. ജൂണ്‍-2 … Read More
