ബ്രൗണ്‍ഷുഗറുമായി 2 പേരെ വളപട്ടണം പോലീസ് പിടികൂടി

വളപട്ടണം: മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍. 20.71 ഗ്രാം ബ്രൗണ്‍ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്, എടക്കാട് ബൈത്തുല്‍ നിസാറിലെ ടി.കെ.മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പി.ഉണ്ണികൃഷ്ണന്‍, ഗ്രേഡ് … Read More

ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം അറസ്റ്റില്‍.

കണ്ണൂര്‍: ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി. കക്കാട് കോര്‍ജാന്‍ സ്‌ക്കൂളിന് സമീപത്തെ കക്കോടന്‍ വീട്ടില്‍(ശിവഗംഗ)പി.സബിന്‍(27), പാലക്കാട്ടിടം ഷേക്ക് ജുമാമസ്ജിദിന് സമീപത്തെ ടി.അന്‍ഫാസ്(28), വളപട്ടണം മൂസാ ക്വാര്‍ട്ടേഴ്‌സിലെ സി.മുഹമ്മദ് ഷിബാസ്(30) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സബിന്റെ … Read More

പാനൂരില്‍ എക്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട

കൂത്തുപറമ്പ്: പാനൂരില്‍ എക്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട 19.3ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍. കുത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം.ജിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പാനൂര്‍ ടൗണിനടുത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 19.30ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. പാനൂരിലെ മീത്തലെ വീട്ടില്‍ … Read More

കുര്‍ബാന്‍ അലി കുറുമാത്തൂരില്‍ ബ്രൗണ്‍ഷുഗറുമായി പിടിയില്‍.

തളിപ്പറമ്പ്: ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി അറസ്റ്റില്‍. കുറുമാത്തൂര്‍ പഴയ ഐ.ടി.ഐ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുര്‍ബാന്‍ അലി(23)നെയാണ് ഇന്നലെ വൈകുന്നേരം 6.15 ന് 0.09 ഗ്രാം ബ്രൗണ്‍ഷുഗറുമായി പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ്ടീം തളിപ്പറമ്പ് … Read More

ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍. പെരിങ്ങത്തൂര്‍ കരിയാട്ടെ കെ.കെ.മുഹമ്മദ് ബാസിത്തിനെയാണ്(28) കണ്ണൂര്‍ അസി.പോലീസ് കമ്മീഷണര്‍ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. 40 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. മറ്റൊരാള്‍ക്ക് കൈമാറാനായിട്ടാണ് … Read More

ബ്രൗണ്‍ഷുഗറും കഞ്ചാവും-മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂര്‍: 6.452 ഗ്രാം ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. തലശ്ശേരി സ്വദേശി നൗഷാദിന്റെ വി.പി.നവാസ്(32), മുഴപ്പിലങ്ങാട് എ.കെ.ജി റോഡിന് സമീപം ശാന്തനിലയത്തില്‍ സന്തോഷ്ബാബുവിന്റെ മകന്‍ രാഹുല്‍ കണ്ണന്‍(25), തലശ്ശേരി മട്ടാമ്പ്രംപള്ളിക്ക് സമീപത്തെ ടി.കെ.ഹൗസില്‍ ഹംസയുടെ മകന്‍ കെ.സി.മുഹമ്മദ് … Read More

ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍.

തലശ്ശേരി: ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍. എരുവട്ടി സ്വദേശി നവാസാണ് തലശേരി മെയിന്റോഡില്‍ വെച്ച് നാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റിലായത്. സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി സിഐ … Read More

ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി ബംഗാള്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി.

പയ്യന്നൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി പശ്ചിമബംഗാള്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ ബൈപാസ് റോഡില്‍ വെച്ച് പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.വിജേഷ്, … Read More