അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്—.മൂന്നാം ബജറ്റിലും ജനകീയത നിലനിര്‍ത്തി കല്ലിങ്കീല്‍ പത്മനാഭന്‍.
തളിപ്പറമ്പ്: അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്. തളിപ്പറമ്പ് നഗരസഭ ഓഫീസ് കോമ്പൗണ്ടിനകത്ത് പുതിയ അത്യാധുനിക ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്‌സും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കാന്‍ 5 കോടി രൂപ വകയിരുത്തി. കാക്കാത്തോട് മലയോര ബസ്റ്റാന്റില്‍ … Read More
