കുന്നോത്ത് ബസ്സപകടം. ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി.

ഇരിട്ടി: ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണംവിട്ട് ബസ് പാഞ്ഞുകയറി. ബംഗളൂരുവില്‍ നിന്നും കണ്ണൂരേക്ക് വരികയായിരുന്ന അശോകാ ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ച അഞ്ചര മണിയോടെയാണ് അപകടം. അപകടത്തില്‍ … Read More

ശ്രീനിധിയും ശ്രീമുത്തപ്പനും കൂട്ടിയിടിച്ചു-നിരവധിപേര്‍ക്ക് പരിക്ക്.

പിലാത്തറ: നരീക്കാംവള്ളിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു, ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 6.45 നായിരുന്നു അപകടം. പയ്യന്നൂരില്‍ നിന്നും മാതമംഗലം ഭാഗത്തേക്ക് പോകുന്ന ശ്രീനിധി ബസും പിലാത്തറ ഭാഗത്തേക്കുള്ള ശ്രീമുത്തപ്പന്‍ ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. ജലജ(52), ശ്രുതി(35), സയന(24) സണ്ണിമാത്യു(63), സീമ(43), മമത(34), … Read More

ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തും ചാലില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് വീണ് നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണംവിട്ടാണ് ബസ് റോഡിന് താഴേക്ക് മറിഞ്ഞത്. കോഴിക്കോടേക്ക് പോവുകയായിരുന്നഹര്‍ഷിത എന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരുടെ … Read More

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ സ്ത്രീ മരിച്ചു-

തളിപ്പറമ്പ്: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് … Read More

നിയന്ത്രണം വിട്ട ചെങ്കല്‍ലോറി ബസിനിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി നിര്‍ത്തിയിട്ട ബസിന്റെ പിറകിലിടിച്ച് ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. പൂമംഗലത്തെ ബിനുവിനാണ്(40) കാലിന് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15 ന് കരിമ്പം പാലം ബസ്‌റ്റോപ്പിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് … Read More

സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്-

മട്ടന്നൂര്‍: സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 7.30 ന് കണ്ണൂരില്‍ നിന്ന് വരികയായിരുന്ന ധനലക്ഷ്മി ബസും കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന പിക്കപ്പ് വാനുമാണ് എടയന്നൂരില്‍ വെച്ച് കൂട്ടിയിടിച്ചത്. പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് … Read More

കരിമ്പം പനക്കാട് വളവില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചു-നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പം-പനക്കാട് വളവില്‍ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 1.45 നായിരുന്നു പനക്കാട് ഗവ.എല്‍.പി.സ്‌കൂളിന് സമീപം അപകടം നടന്നത്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന കക്കാട് എന്ന സ്വകാര്യബസും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് … Read More