കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി ഓടി രക്ഷപെട്ടു
തളിപ്പറമ്പ്: കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി ഓടിരക്ഷപെട്ടു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സതീഷും സംഘവും എടക്കോം തെന്നം ഭാഗത്ത് നടത്തിയ പരിശോധനയില്‍ കെ.എല്‍-86 ബി 5987 നമ്പര്‍ സ്‌ക്കൂട്ടറില്‍ നിയമവിരുദ്ധമായി 204 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതി എക്‌സൈസിനെ … Read More
