തകര്‍ന്ന കാര്‍, വാരിവലിച്ചിട്ട സാധനങ്ങള്‍, ഒഴുകിയ ചോര സംഭവം പിലാത്തറയില്‍: ദുരൂഹം
പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കാര്‍ അടിച്ചുതകര്‍ത്ത നിലയില്‍. കെ.എല്‍.58 എ.എല്‍-2059 GRAN VITAR കാറാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നാണ് കാര്‍ വന്നതെന്ന് പോലീസ് പറഞ്ഞു. കാറിനകത്തെ സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും വാരിവലിച്ച് … Read More
