കുട്ടി ഡ്രൈവര്‍ പിടിയില്‍ ശ്രുതിലയക്കെതിരെ കേസ്.

പരപ്പ: സ്‌ക്കൂട്ടറോടിച്ച കുട്ടിയ പിടിയില്‍. ആര്‍.സി.ഉടമയായ യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. പരപ്പ ക്ലായിക്കോട് ചെന്താട്ട വീട്ടില്‍ സി.ശ്രുതിലയക്കെതിരെയാണ് കേസ്. ഇന്ന് ഉച്ചക്ക് 12.30 ന് പരപ്പ മൂലപ്പാറ-ബാനം റോഡ് ജംഗ്ഷനില്‍ കമ്മാടം ഭാഗത്തേക്ക് കെ.എല്‍-79-0058 സ്‌ക്കൂട്ടര്‍ ഓടിച്ച് വരികയായിരുന്ന കുട്ടിയെ … Read More

രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍.

ചന്തേര: രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍. ഇന്നലെ രാത്രി 10.15 ന് പടന്ന സി.എ.പി ടര്‍ഫിന് മുന്നില്‍ വെച്ച്‌കെ.എല്‍-60 ആര്‍-8536 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനനന്ദന്‍, എസ്.ഐ മുഹമ്മദ് മുഫ്‌സിന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ … Read More

ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 ആര്‍-15699512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ കൈതക്കാട്ടെ നസീമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഓരിമുക്കില്‍ നിന്നും പയ്യങ്കിയിലേക്ക് പോകുന്ന റോഡില്‍ ഇന്ന് രാവിലെ 10.30 ന് എസ്.ഐ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തില്‍ … Read More

ഓട്ടോ കുട്ടി പിടിയില്‍, ആര്‍.സി ഉടമക്കെതിരെ കേസ്.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്. ആലക്കോട് നെടുവോട് സ്വദേശിയും ഇപ്പോള്‍ ഏര്യത്ത് താമസക്കാരനുമായ ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെ(44)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 ന് പട്രോളിങ്ങിനിടെ പരിയാരം എസ്.എച്ച്.ഒ എം.പി … Read More

പ്രായപൂര്‍ത്തിയെത്താതെ ബൈക്കോടിച്ചു-55,000 പിഴ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥി മോട്ടോര്‍സൈക്കില്‍ ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ. കോള്‍മൊട്ട സക്കീന മന്‍സിലില്‍ സി.പി.അബൂബക്കറിനും ആര്‍.സി.ഉടമയായ കോഴിക്കോട് സ്വദേശിക്കുമാണ് പിഴ. അബൂബക്കറിന്റെ 17 വയസുകാരനായ മകന്‍ ഇന്നലെ പറശിനിക്കടവ് ബസ്റ്റാന്റ് പരിസരത്ത് അശ്രദ്ധയില്‍ ബൈക്ക് ഓടിക്കുന്നത് … Read More

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്കോടിച്ചു, രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 പിഴ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്കോടിച്ചു, രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 പിഴ. ഇന്നലെ വൈകുന്നേരം 5.30 നാണ് കോള്‍മൊട്ടയില്‍ വെച്ച് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ ബൈക്ക് പിടികൂടിയത്. വാഹനത്തിന്റെ ആര്‍.സി.ഉടമ മാങ്കടവിലെ സീരകത്ത് വീട്ടില്‍ സി.നൂര്‍ജഹാന് 25,000 രൂപയും കുട്ടിയുടെ … Read More