കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത 19 കാരന്റെ പേരില്‍ പോലീസ് കേസെടുത്തു.
ആലക്കോട്: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതിന് കരിങ്കയം സ്വദേശിയായ 19 കാരന്റെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. കരിങ്കയം കൊല്ലന്‍വളപ്പില്‍ വീട്ടില്‍ ദിനേശ്ബാബുവിന്റെ മകന്‍ കെ.വി.അര്‍ജുന്റെ പേരിലാണ് കേസ്. അര്‍ജുന്‍ ചൈല്‍ഡ് പ്രോണേഗ്രാഫി ഡൗണ്‍ലോഡ് ചെയ്തുകാണുന്നതായി സൈബര്‍സെല്ലിന് രഹസ്യവിവരം … Read More
