ബസ്‌ബേ ദാ ഇപ്പവരും–ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷം 12 കഴിഞ്ഞു–

തളിപ്പറമ്പ്: ചിറവക്കില്‍ ബസ്‌ബേയുടെ കാര്യം പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷം 12 കഴിയുന്നു. സി.കെ.പി.പത്മനാഭന്‍ എം.എല്‍.എയായ സമയത്താണ് ബസ്‌ബേ എന്ന ആശയം ആദ്യമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഇതിന് വേണ്ടി ചിറവക്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായെങ്കിലും ബസ്‌ബേ എവിടെയുമെത്തിയില്ല. ജയിംസ്മാത്യു എം.എല്‍.എയായ … Read More

ചിറവക്കില്‍ രണ്ട് ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–

തളിപ്പറമ്പ്: ചിറവക്കില്‍ അടിയന്തിരമായി രണ്ട് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ന്റെ തുടക്കത്തിലും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള ദേശീയപാതയിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ തീരുമാനമായത്. മെയ്-28 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ബസ് ഷെല്‍ട്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ … Read More

കോടികളുടെ വികസനം വേണ്ട–ചിറവക്കില്‍ ഒരു ബസ് ഷെല്‍ട്ടര്‍ തരുമോ–

തളിപ്പറമ്പ്: തളിപ്പറമ്പിലെ തിരക്കേറിയ ജംഗ്ഷനായ ചിറവക്കില്‍ ബസ്‌ബേ ഇന്ന്‌വരും നാളെവരും എന്ന് പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങളായി, പക്ഷെ, ഇതുവരെ വന്നില്ല. വികസനത്തിന്റെ കുത്തൊഴുക്ക് വാര്‍ത്തകള്‍ കണ്ടും കേട്ടും ജനത്തിന് ശ്വാസംമുട്ടിത്തുടങ്ങി. ഒന്നും വേണ്ട, മഴയും വെയിലും ഏല്‍ത്താതെ ബസ് കാത്തുനില്‍ക്കാന്‍ ഒരു ഷെല്‍ട്ടറെങ്കിലും … Read More

തളിപ്പറമ്പില്‍ കവര്‍ച്ച-വീട്ടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു-

തളിപ്പറമ്പ്: വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് നേഴ്‌സായ വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച് ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.15 ന് ചിറവക്കിലെ വീട്ടിലിയിരുന്നു സംഭവം. ചിറവക്കില്‍ ജെ.കെ.എസ്.റസിഡന്‍സി ലോഡ്ജിന് എതിര്‍വശം താമസിക്കുന്ന നടുവിലിലെ കാക്കനാട്ട് മോളി ജോസിന്റെ രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് … Read More

ചിറവക്കിലെ കുപ്പത്തെ പുരയില്‍ വിമല(50) അന്തരിച്ചു-സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് അടിക്കുംപാറ ശ്മശാനത്തില്‍-

തളിപ്പറമ്പ്ചിറവക്ക് അസ്സുഹാജി ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന കുപ്പത്തെ പുരയില്‍ വിമല (50) നിര്യാതയായി. പുഴകുളങ്ങരയിലെ പരേതനായ അച്ചുതന്റെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: എ.പ്രേമന്‍, മക്കള്‍: പ്രജില (അഞ്ചരക്കണ്ടി), രാഹുല്‍. മരുമകന്‍: ശ്രീജിത്ത് (അഞ്ചരക്കണ്ടി). സഹോദരങ്ങള്‍: കമല പറപ്പൂല്‍, രമേശന്‍ ചാല കണ്ണൂര്‍. … Read More