എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി- എരിപുരം സമ്മേളനം ചരിത്രമായി-
പഴയങ്ങാടി: എം.വി.ജയരാജനെ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ 3 ദിവസങ്ങളായി എരിപുരത്ത് നടന്നുവരുന്ന സമ്മേളനം 50 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു. എം.പ്രകാശന്‍ മാസ്റ്റര്‍, എം.സുരേന്ദ്രന്‍, വല്‍സന്‍ പനോളി, എന്‍.ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, … Read More
