സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം, 4 പേര്‍ക്ക് പരിക്ക്; ചെറുവാഞ്ചേരിയില്‍ ഹര്‍ത്താല്‍
പാനൂര്‍: ചെറുവാഞ്ചേരി പൂവത്തൂരില്‍ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനു പാറായിക്കും, യൂത്ത് കോണ്‍ഗ്രസ് പാട്യം മണ്ഡലം പ്രസിഡന്റ് വി.പി.രാഹുലിനും നേരെയാണ് ആദ്യം അക്രമം നടന്നത്. തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും … Read More
