പന്നിയൂരില്‍ പാചകഗ്യാസ് റഗുലേറ്റര്‍ പൊട്ടിത്തെറിച്ചു- ഒരാള്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടുകാരന് പരിക്കേറ്റു. ശനിയാഴ്ച്ച രാത്രി പത്തിന് പന്നിയൂര്‍ ചെറുകരയിലെ വെള്ളുവളപ്പില്‍ രാഘവന്റെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്. ഗ്യാസ് ചോര്‍ച്ച ഓഫാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഗുലേറ്ററിന്റെ മുകള്‍ഭാഗം പൊട്ടിത്തെറിച്ച് രാജേഷ് എന്നയാള്‍ക്ക് നെറ്റിയില്‍ മുറിവേറ്റത്. തളിപ്പറമ്പില്‍ നിന്ന് … Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില കൂട്ടി.

ന്യൂഡല്‍ഹി: പാചക വാതക വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 21 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില … Read More

പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം

ചെറുവത്തൂര്‍: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം. ചെറുവത്തൂര്‍ ടൗണിലെ ഗണേശന്‍ മടിവയലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഹോട്ടലിലാണ് ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെ തീപിടിച്ചത്. രാവിലെ പാചകം ആരംഭിക്കാനായി അടുപ്പ് കത്തിച്ചപ്പോള്‍ പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ആളിപ്പടര്‍ന്ന തീയില്‍ സമീപത്തുണ്ടായിരുന്ന അലമാര കത്തിനശിച്ചു. ഗ്യാസ് … Read More

പാചകവാതകം ചോര്‍ന്ന് തീപിടുത്തം

തളിപ്പറമ്പ്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടോടെ കാരക്കുണ്ടിലാണ് സംഭവം. തായലെപുരയില്‍ ചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. സിലിണ്ടറില്‍ നിന്നുള്ള പൈപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതില്‍ നിന്നും അടുക്കളയിലെ വാതിലിന് … Read More

ഉണ്ണീസ് ഹോട്ടലില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

കാങ്കോല്‍: ഹോട്ടലില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് വാര്‍ഡ് മൂന്നിലെ വെളിച്ചംതോട് എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഉണ്ണീസ് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് ഇന്ന് രാവിലെ ആരോടെ തീപ്പിടിച്ചത്. പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ … Read More

ഉല്‍സവ പറമ്പില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

പയ്യന്നൂര്‍: ഉല്‍സവ പറമ്പില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരതന്തം ഒഴിവാക്കി. ഇന്നലെ വൈകുന്നേരം പരവന്തട്ട ഉദയപുരം ക്ഷേത്രോല്‍സവത്തിനിടയിലാണ് പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്. താല്‍ക്കാലിക തട്ടുകടയില്‍ ഓംലറ്റ് ഉണ്ടാക്കുന്നതിനിടയിലാണ് സംഭവം. കണ്ണാടിപ്പറമ്പ് തെരുവത്തെ രജനി നിവാസില്‍ എസ്.മണികണ്ഠന്റെ തട്ടുകടയിലാണ് തീപിടിച്ചത്. … Read More

ഗതാഗതം ഇല്ല, വീടുകളില്‍ പാചകമില്ല, വൈദ്യുതിയുമില്ല–മറിഞ്ഞ ലോറിയില്‍ നിന്ന് പാചകവാതകം മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.

  എം.സുശീല്‍കുമാര്‍(പിലാത്തറ ബ്യൂറോ) ഏഴിലോട്: ദേശീയപാതയില്‍ വാഹനഗതാഗതം തടഞ്ഞു, വീടുകളില്‍ പാചകമില്ല., വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. ജാഗ്രതയോടെ പോലീസും അഗ്നിശമനസേനയും. ഏഴിലോട് ഇന്നലെ ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് പയ്യന്നൂര്‍ അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് … Read More

പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേന വര്‍ദുരന്തം ഒഴിവാക്കി.

തളിപ്പറമ്പ്: പാചകഗ്യാസ് ചോര്‍ന്നു, അഗ്നിശമനസേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. കാക്കാഞ്ചാലിലെ ആയിഷാസില്‍ സിദ്ദിക്കിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ പാചകഗ്യാസ് ചോര്‍ന്നത്. ചെറിയതോതില്‍ തീ പടര്‍ന്നതോടെ വീട്ടുകാര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. തളിപ്പറമ്പ് ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ … Read More