സി.പി.ഐ നേതാവിനെ ക്ഷണിച്ചുവരുത്തി-അപമാനിച്ച് ഇറക്കിവിട്ടു

ഡി വൈ എഫ് ഐ ക്കാര്‍ പ്രതിഷേധവുമായി സ്റ്റേജിലെത്തി; കര്‍ഷക ദിനാചരണ ചടങ്ങില്‍ നിന്ന് സി പി ഐ നേതാവ് ഇറങ്ങി പോയി കുഞ്ഞിമംഗലം: സി പി ഐ നേതാവിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തി വേദി … Read More

മഴച്ചിത്രം പ്രണവ് പെരുവാമ്പക്ക് രണ്ടാം സമ്മാനം.

കണ്ണൂര്‍: സി.പി.ഐ കണ്ണൂര്‍  ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മഴയെക്കുറിച്ചുള്ള മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പ്രണവ് പെരുവാമ്പക്ക് രണ്ടാം സ്ഥാനം. നെറ്റവര്‍ക്ക് ക്യാമറാമാനും റിപ്പോര്‍ട്ടറുമാണ്. പരിയാരം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.  

സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍-സെമിനാര്‍ നാളെ ജൂണ്‍-19 ന്

കണ്ണൂര്‍: സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നാളെ ജൂണ്‍ 19-ന് വൈകുന്നേരം 3.30-ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉദ്ഘാടനം … Read More

സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം: രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.

കണ്ണൂര്‍: ജൂലായ് 4, 5, 6 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കഥ, കവിത, ലേഖനം രചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.രചനകള്‍ കിട്ടേണ്ട അവസാന തീയതി ജൂണ്‍ 25. * രചനകള്‍ മൗലികമായിരിക്കണം. * വിവര്‍ത്തനങ്ങള്‍ സ്വീകാര്യമല്ല. * … Read More

ദേശീയപാത അതോറിറ്റി ഡി.പി.ആര്‍.പുന:പരിശോധിക്കണം-സിപി.ഐ കല്യാശേരി മണ്ഡലം സമ്മേളനം.

പി.വി.ബാബു രാജേന്ദ്രന്‍ സി.പി.ഐ കല്യാശേരി മണ്ഡലം സെക്രട്ടെറി. പിലാത്തറ: ദേശീയപാത അതോറിറ്റി ഡി.പി.ആര്‍.പുന:പരിശോധിക്കണമെന്ന് സി.പി.ഐ കല്യാശേരി മണ്ഡലം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കലാവസ്ഥ മനസ്സിലാക്കാതെ ദേശീയപാത പ്രവൃത്തിതുടങ്ങിയതിന്റെ ഫലമായി മഴതുടങ്ങിയപ്പോള്‍ തന്നെ കേരളത്തില്‍ പലസ്ഥലത്തും കുന്നിടിച്ചലും റോഡില്‍ വിള്ളലും വെള്ളക്കെട്ടും … Read More

പി.വി.അന്‍വറിനെ അടുത്തറിഞ്ഞ് ഒഴിവാക്കിയ ആദ്യപാര്‍ട്ടി സി.പി.ഐ-സി.പി.മുരളി.

പിലാത്തറ: പി.വി.അന്‍വറിനെ ആദ്യം അടുത്തറിഞ്ഞ് ഒഴിവാക്കിയ പാര്‍ട്ടി സി.പി.ഐയാണെന്ന് പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.പി.മുരളി. സ്വതന്ത്രനെന്ന ലേബലില്‍ ചില വ്യക്തമായ ലക്ഷ്യത്തോടെ നീങ്ങുന്ന ആളാണ് അന്‍വറെന്നും അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ചുനല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും സി.പി.മുരളി പറഞ്ഞു. സി.പി.ഐ കല്യാശേരി … Read More

സി.പി.ഐ കല്യാശേരി മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

പിലാത്തറ: സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് പിലാത്തറയില്‍ തുടക്കമായി. ചുമടുതാങ്ങിയില്‍നിന്നാരംഭിച്ച വിളംബരജാഥ പിലാത്തറയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിചെയര്‍മാന്‍ വി. പരാഗന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More

സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച്ച തുടക്കമാകും.

പിലാത്തറ: ചണ്ഡീഗഡില്‍ നടക്കുന്ന സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള  കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച്ച പിലാത്തറയില്‍ തുടക്കമാകും. മെയ് 31  ജൂണ്‍ ഒന്ന് എന്നീ രണ്ട് ദിവസങ്ങളിലായി ചെറുതാഴം പിലാത്തറയിലാണ് സമ്മേളനം. മെയ് 31 ന് ശനിയാഴ്ച്ച … Read More

ടി.വി.നാരായണന്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി.

തളിപ്പറമ്പ്: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് ദിവസം നീണ്ടുനിന്ന തളിപ്പറമ്പ് മണ്ഡലം സമ്മേളനം സമാപിച്ചു. ചിറവക്കില്‍ എ.ആര്‍.സി മാസ്റ്റര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ പുതിയ മണ്ഡലം സെക്രട്ടെറിയായി ടി.വി.നാരായണനെ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടെറി സി.പി.സന്തോഷ്‌കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന … Read More