തളിപ്പറമ്പ് നഗരം ചെങ്കടലാവും-15,000 ചുവപ്പുവളണ്ടിയര്‍മാരുടെ മാര്‍ച്ച്-സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം-ഫിബ്രവരി 01 മുതല്‍ 03 വരെ.

തളിപ്പറമ്പ്: സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെ.കെ.എന്‍ പരിയാരം സ്മാരക ഹാളില്‍) പൊതുസമ്മേളനം ഫിബുവ്രരി 3-ന് വൈകുന്നേരം 4 മണി മുതല്‍ സീതാറാം … Read More

പുതിയകാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രസക്തമാവുന്നു-കെ.ബിജുമോന്‍

കരിമ്പം: പുതിയ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രസക്തമായി വരികയാണെന്നും, ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും സി.പി.എം തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി അംഗം കെ.ബിജുമോന്‍. കരിമ്പം അള്ളാംകുളം ബ്രാഞ്ച് കമ്മറ്റി 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച … Read More

2022 ജനുവരി ഒന്നിന് 100 പുതിയ വായനശാലകള്‍ ആരംഭിക്കും-പുതുചരിത്രം രചിച്ച് സി.പി.എം ജില്ലാ സമ്മേളനത്തിന് സമാപനം-

കരിമ്പം.കെ.പി.രാജീവന്‍ പഴയങ്ങാടി: ഈ വര്‍ഷം ജനുവരി ഒന്നിന് 100 പുതിയ വായനശാലകള്‍ സ്ഥാപിക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം തീരുമാനിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ലഹരിക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഐ.ആര്‍.പി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കലാ കായിക രംഗങ്ങള്‍ കൂടുതല്‍ ചലനാത്മകമാക്കും. ഇത്തരത്തില്‍ 27 കാര്യങ്ങള്‍ … Read More

സി.പി.എം ജില്ലാ സമ്മേളനം–വിപ്ലവാദരവും ശുചീകരണപരിപാടിയും സംഘടിപ്പിച്ചു-

പിലാത്തറ: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1970 ന് മുമ്പേ പാര്‍ട്ടി മെമ്പര്‍മാരായ സഖാക്കളെ ആദരിക്കുന്ന വിപ്ലവാദരം പരിപാടി സംഘടിപ്പിച്ചു. ഏരിയയിലെ വിവിധ ലോക്കലുകളില്‍ നിന്നായി പാര്‍ട്ടി നേതാക്കളും പാര്‍ട്ടി അംഗങ്ങളുമായ മുപ്പത് പേര്‍പരിപാടിയില്‍ പങ്കെടുത്തു. പരിപാടി സിപിഎം കണ്ണൂര്‍ … Read More

സി.പി.എം തളിപ്പറമ്പ് ഏരിയാസമ്മേളനത്തിന് നാളെ തുടക്കം-മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും-

തളിപ്പറമ്പ്: സിപിഎം തളിപ്പറമ്പ് ഏരിയ സമ്മേളനം നാളെ (ശനിയാഴ്ച) തുടങ്ങും. കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിലെ പി.വാസുദേവന്‍ നഗറില്‍ രാവിലെ 9.30ന് കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസത്തെ സമ്മേളനത്തില്‍ 14 ലോക്കലുകളില്‍നിന്നുള്ള പ്രതിനിധികളും ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 171 … Read More

സി.പി.ഐ(എം)ജില്ലാ സമ്മേളനം-ജനകീയ ഫണ്ട് ശേഖരണം തുടങ്ങി-

പരിയാരം: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന ഫണ്ട് പിരിവ് ഏഴോത്ത് സംസ്ഥാന കമ്മറ്റി അംഗം ടി വി.രാജേഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, ഏരിയാകമ്മറ്റി അംഗം കെ.വി.സന്തോഷ്, ലോക്കല്‍ സെക്രട്ടറി കെ.പി.മോഹനന്‍, ബ്രാഞ്ച് സെക്രട്ടറി ഇ.വേണു, സെയ്ദ്മാസ്റ്റര്‍, അഖിലേഷ് എന്നിവര്‍ … Read More

സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു-

പഴയങ്ങാടി: സിപിഐ(എം) കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. പി പി ദാമോദരന്‍, എം വിജിന്‍ എം.എല്‍.എ, കെ … Read More

നാടിന്റെ പപ്പേട്ടന് രണ്ടാമൂഴം–കെ.പത്മനാഭന്‍ വീണ്ടും സി.പി.എം.മാടായി ഏരിയാ സെക്രട്ടറി-

പരിയാരം: കെ.പത്മനാഭന്‍ വീണ്ടും സി.പി.ഐ(എം)മാടായി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് വൈകുന്നേരം പാണപ്പുഴയിലെ സി.വി.ദാമോദരന്‍ നഗറില്‍ സമാപിച്ച അരിയാ സമ്മേളനം 21 അംഗ ഏരിയാ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്. കെ.പത്മനാഭന്‍, സി.കെ.പി. പത്മനാഭന്‍, സി.എം.വേണുഗോപാലന്‍, കെ.ചന്ദ്രന്‍, എം.വിജിന്‍ എം.എല്‍.എ, ഇ.പി.ബാലന്‍, കെ.വി.വാസു, എ.വി.രവീന്ദ്രന്‍, … Read More

പാണപ്പുഴയിലെ നിര്‍ദ്ദിഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണം-സി.പി.ഐ(എം)മാടായി ഏരിയാ സമ്മേളനം-

പാണപ്പുഴ: പാണപ്പുഴയിലെ നിര്‍ദ്ദിഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ.(എം) മാടായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴില്‍ശേഷിയുമുള്ള ആയിരക്കണക്കിന് യുവതി യുവാക്കള്‍ തൊഴില്‍രഹിതരായുള്ള സംസ്ഥാനമായ കേരളത്തില്‍ യുവത്വത്തിന്റെ മനുഷ്യവിഭവശേഷി ഫലപ്രദമായി തൊഴില്‍ ഇല്ലായ്മക്ക് പരമാവധി പരിഹാരം കാണാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് കേരളം … Read More