കരിമ്പം കള്‍ച്ചറല്‍ സെന്റര്‍: കുര്യന്‍ തോമസ് പ്രസിഡന്റ്, കെ.പി.എം.റിയാസുദ്ദീന്‍ സെക്രട്ടെറി.
തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.രാഹുല്‍, എ.സി.മാത്യു, പ്രിയപ്പന്‍ മാസ്റ്റര്‍, പി.വി.സതീശന്‍, എം.സന്തോഷ്, സി.കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. … Read More
