പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞിവീണ് മരിച്ചു.

കണ്ണൂര്‍: സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചിറക്കല്‍ അരയമ്പേത്തെ സൂരജ് തൈക്കണ്ടി(47)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11.10 നാണ് സംഭവം. എടച്ചേരിയിലെ ഒരു … Read More

ഡീസല്‍ മോഷണം പ്രതി പോലീസ് പിടിയില്‍.

പരിയാരം: ബസ്സില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പോലീസ് പിടികൂടി. മലപ്പുറം ചെറുകാവ് സ്വദേശി കുപ്പയില്‍ വീട്ടില്‍ ഷംസുദ്ദീനെയാണ്(40) പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 5 നാണ് പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാളിന്ദി എന്ന സ്വകാര്യ ബസില്‍ നിന്നും … Read More

നാസര്‍ പോലീസ് പിടിയിലെന്ന് സൂചന ?

കൊച്ചി: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റികിന്റെ ഉടമ നാസര്‍ എറണാകുളത്ത് പോലീസ് കസ്റ്റഡിയിലെന്ന് സൂചന. ഇദ്ദേഹത്തിന്റെ വാഹനം പോലീസ് പിടികൂടി. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ കാറും ഡ്രൈവറും ചില ബന്ധുക്കളും പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നേരത്തെ നാസര്‍ കീഴടങ്ങിയതായും വിവരം … Read More

അശ്ലീല കാര്‍ ആലുവ ബിനാനിപുരത്ത്—-കാര്‍ ആലുവയില്‍ വെച്ചത് പോലീസ് തന്ത്രം

കാര്‍ ആലുവയില്‍ വെച്ചത് പോലീസ് തന്ത്രം തളിപ്പറമ്പ്: ബാറുടമകള്‍ക്കെതിരെ അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ എത്തിയ കാര്‍ തളിപ്പറമ്പ് പോലീസ് കണ്ടെത്തി. ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടല്‍, കാട്ടാമ്പള്ളിയിലെ കൈരളി റിസോര്‍ട്ട്, പറശിനിക്കടവിലെ പോളാരിസ് ഹോട്ടല്‍ എന്നിവയുടെ ഉടമകള്‍ക്കെതിരെ ബക്കളം, കാട്ടാമ്പള്ളി, പറശിനിക്കടവ് … Read More

പോലീസ് കസ്റ്റഡിയിലെ മരണം—ശിവകുമാറിന് വിദഗ്ദ്ധ ചികില്‍സ ലഭിച്ചില്ലെന്ന് ആരോപണം.

പരിയാരം: പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ ശിവകുമാറിനെ ആദ്യം കൊണ്ടുപോയത് കൂട്ടുംമുഖത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍. ഫിസിഷ്യനെ കാണിക്കണമെന്ന് പറഞ്ഞതോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും 1.55 ഓടെ മരണപ്പെടുകയായിരുന്നു. രാവിലെ 9.30 നായിരുന്നു … Read More

പി.സി. ഇപ്പോള്‍ അണ്ടര്‍ കസ്റ്റഡി– സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ്-

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റഡിലെടുത്തത് എന്നാണ് വിവരം. അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കും. … Read More

ചന്ദനമരം മോഷ്ടാക്കള്‍ പിടിയില്‍-വീട്ടുവളപ്പുകളില്‍ മോഷണം നടത്തുന്നവരെന്ന് സംശയം-

പെരുമ്പടവ്:പെരുമ്പടവില്‍ ചന്ദനമോഷ്ടാക്കള്‍ പിടിയില്‍. കക്കറ സ്വദേശി വിനോദ് ,കോയിപ്ര സ്വദേശി ഗോപാലന്‍ എന്നിവരാണ് പിടിയിലായത്. പെരുമ്പടവ് തലവില്‍ വിളയാര്‍ക്കോട് ഇന്നലെ ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വിളയാര്‍ക്കോട് പ്രദേശത്തെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇവരെ കുടുക്കിയത്. പിന്നീട് വനംവകുപ്പ് … Read More