കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് കുടിശ്ശിക ഡി എ അനുവദിച്ച് ഉത്തരവിറങ്ങി.–വി.വി.മധുവിന്റെ കുറിപ്പ് വൈറലായി
പരിയാരം: കുടിശികയായി കിടക്കുന്ന ക്ഷാമബത്തക്ക് വേണ്ടി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ നടത്താത്ത പ്രക്ഷോഭസമരങ്ങളും മുട്ടാത്ത വാതിലുകളുമില്ല. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്തെങ്കിലും തീരുമാനമാവുമെന്ന പ്രതീക്ഷകല്‍ ഉണ്ടായിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മെഡിക്കല്‍ കോളേജ് … Read More
