ലോറി മറിഞ്ഞ് മരിച്ചവര്‍ ഇവരാണ്-
പാണത്തൂര്‍: പാണത്തൂരില്‍ ലോറി മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ സംസ്‌ക്കരിക്കും. മരിച്ചവരുടെ വിവരങ്ങള്‍- 1-കെ.എം. മോഹനന്‍-ഭാര്യ. ഷീജ മക്കള്‍: ശിവാനി, അനന്തു. പിതാവ് : പരേതനായ മുല്ലച്ചേരി കുഞ്ഞിരാമന്‍ . മാതാവ്: മാവില മാധവി അമ്മ. സഹോദരങ്ങള്‍: നാരായണന്‍, നാരായണി, രാഘവന്‍, … Read More
