ദീനദയാല്‍ജി സാംസ്‌ക്കാരികവേദി ക്രിസ്തുമസ്-പുതുവല്‍സരാഘോഷം നടത്തി.
പിലാത്തറ: ദീനദയാല്‍ ജി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് പുതുവല്‍സര ആഘോഷം സംഘടിപ്പിച്ചു. പിലാത്തറ ഹോപ്പില്‍ നടത്തിയ പരിപാടി ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ലൂയിസ് ജസ്റ്റിന്‍ ക്രിസ്മസ് സന്ദേശവും ഹോപ്പ് വര്‍ക്കിംഗ് പ്രസിഡണ്ട് … Read More