ഫര്‍സീന്‍ മജീദിനെ പിരിച്ചുവിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതം-വി.രാഹുല്‍
തളിപ്പറമ്പ്: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍. ചൊക്ലി രാമകൃഷ്ണ സ്‌കൂളില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ട ചിത്രകലാ അധ്യാപകന്‍ … Read More