തളിപ്പറമ്പില്‍ കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു, ഇന്ന് വൈകീട്ട് പ്രതിഷേധപ്രകടനം, പൊതുയോഗം

തളിപ്പറമ്പ്: മാന്തുകുണ്ടില്‍ കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി പരാതി. ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോയതായി യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4.30 ന് കോണ്‍ഗ്രസ് മന്ദിരം പരിസരത്തുനിന്നും മാന്തംകുണ്ടിലേക്ക് പ്രതിഷേധ പ്രകടനം നടക്കും. … Read More

ഇവിടെ ആദരാഞ്ജലി ഒന്നുമതി- മാന്തംകുണ്ടില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ബാനര്‍ നശിപ്പിച്ചു.

തളിപ്പറമ്പ്: ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചതായി പരാതി. മാന്തംകുണ്ടില്‍ ഉയര്‍ത്തിയ ബാനറാണ് നശിപ്പിച്ചത്. ഇന്ന് വൈകുന്നേരമാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. ചെഗുവേര കലാസമിതി സ്ഥാപിച്ച ബാനര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് … Read More

വഴിപാട് നിരക്ക് വര്‍ദ്ധന-ബോര്‍ഡ് കീറി പ്രതിഷേധം.

  പിലാത്തറ: വഴിപാട് നിരക്ക് കൂട്ടി, ബോര്‍ഡ് വലിച്ചുകീറി പ്രതിഷേധം. മണ്ടൂര്‍ പെരിയാട്ട് ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തിലെ വഴിപാട് നിരക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. ജൂലായ് 1 മുതലാണ് ക്ഷേത്രത്തില്‍ വിവിധ വഴിപാടുകളുടെ നരക്ക് പുതുക്കി നിശ്ചയിച്ചത്. ഇത് പ്രദര്‍ശിപ്പിച്ച് … Read More

തീപിടുത്തം-കിടപ്പുമുറി പൂര്‍ണമായി കത്തിനശിച്ചു അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം, വന്‍ നാശനഷ്ടം. ഒന്നാംവിലയിലെ കിടപ്പുമുറി പൂര്‍ണമായി കത്തിനിശിച്ചു. ഇന്നലെ വൈകുന്നേരം ആറേ കാലോടെയാണ് തീപിടിച്ചത്. കപാലികലുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ പി.വി.ജയകൃഷ്ണന്റ ഉടമസ്ഥതയിലുള്ള ഹരിഗോവിന്ദം എന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് … Read More

ഡി.വൈ.എഫ.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു-

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ ഡി.വൈ.എഫ്.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു. നഗരത്തിനടുത്ത് തളാപ്പ് അമ്പാടിമുക്കില്‍ സി.പി.എം. ലോക്കല്‍ സമ്മേളന പതാകദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ പതാകകള്‍, തോരണങ്ങള്‍, ഡി.വൈ എഫ് ഐ കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ സമ്മേളനം … Read More