പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്. മാലോത്ത് കോവിലകത്ത് വീട്ടില്‍ അബിന്‍ റെജിയുടെ(20)പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 4.35 ന് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്റെ നേതൃത്വത്തില്‍ പാത്തിക്കര ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് സംഭവം. ചുള്ളി-പാത്തിക്കര റോഡില്‍ കെ.എല്‍-60 … Read More

സ്‌കൂട്ടര്‍കുട്ടി-ആര്‍.സി.ഉടമക്ക് പണികിട്ടി.

തളിപ്പറമ്പ്: പ്രായപൂര്‍ത്തി ആവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്. ഏഴാംമൈല്‍ ഡ്രീംഹൗസിലെ കെ.എം.ഷാബിലിന്റെ (25)പേരിലാണ് കേസ്. ഇന്നലെ രാത്രി ഏഴാംമൈല്‍ സീസണ്‍ ബ്രഡ് കമ്പനിയുടെ സമീപത്തുവെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ കെ.എല്‍-59-എ.ബി-1749 സ്‌ക്കൂട്ടറുമായി പ്ലാത്തോട്ടം ഭാഗത്തുനിന്നും ഏഴാംമൈലിലേക്ക് … Read More

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് … Read More

കുട്ടിക്ക് കാറോടിക്കാന്‍ കൊടുത്ത ഉപ്പക്ക് പണികിട്ടി.

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് കാറോടിക്കാന്‍ നല്‍കിയതിന് ഉപ്പയുടെ പേരില്‍ പോലീസ് കേസെടുത്തു. തളങ്കര സിറാമിക്‌സ് റോഡ് കോയ ലൈനില്‍ തെരുവത്ത് സാജുദ്ദീന്‍ അബ്ദുല്‍ഖാദറിന്റെ (53)പേരിലാണ് കേസ്. കാസര്‍ഗോഡ് വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ കെ.അജിതയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 4.30 ന് … Read More

ഡ്രൈവിംഗ് ടെസ്റ്റ് പുതിയ പരിഷ്‌ക്കാരം നാളെ മെയ്-2 മുതല്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം. മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ … Read More

ഡ്രൈവിംഗ് സമയത്ത് പേഴ്‌സ് പിന്‍പോക്കറ്റില്‍ വെക്കാറുണ്ടോ-ഉണ്ടെങ്കില്‍ സൂക്ഷിക്കണം.

തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് പേഴ്സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. നടുവേദനയ്ക്കും കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്കും നയിച്ചേക്കാമെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ‘ദീര്‍ഘനേരം വാലറ്റില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് … Read More

ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ

കാഞ്ഞിക്കൊല്ലി: ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ ജൂണ്‍-18 ന് നടക്കും. കാഞ്ഞിരക്കൊല്ലിയില്‍ നടക്കുന്ന യോഗം ഉച്ചക്ക് ശേഷം രണ്ടിന് സംസ്ഥാന ജന.സെക്രട്ടെറി എം.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യും. … Read More

കുട്ടി ബൈക്കോടിച്ചു-രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 രൂപ പിഴ.

തളിപ്പറമ്പ്: കുട്ടി വാഹനമോടിച്ചു, ആര്‍.സി.ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. കെ.എല്‍.6-എ 4423 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ആര്‍.സി.ഉടമ ഉവൈസിനും കുട്ടിയുടെ രക്ഷിതാവ് വായാട്ടുപറമ്പ് ആനക്കുഴിയിലെ ചെറിയാണ്ടീരകത്ത് വീട്ടില്‍ സുബൈറുമാണ്‌  പിഴയായി 25,000 വീതം അടക്കേണ്ടത്.  ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 5000 രൂപയും … Read More