പീഡനം-കാത്ത്‌ലാബ് ടെക്‌നീഷ്യനെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാത്ത്‌ലാബ് ടെക്‌നീഷ്യനെതിരായി വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ശ്രീജിത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ബ്ന്ധപ്പെട്ടവരെ അറിയിച്ചു. ചൊവ്വാഴ്ച ഐ.സി.സി … Read More
