ഇ.ഡി.ഭീഷണി: പയ്യന്നൂരിലെ ഡോക്ടറുടെ 3,72,000 തട്ടിയെടുത്തു.
പയ്യന്നൂര്‍: എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം ഡോക്ടറുടെ 3,72,000 രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂര്‍ വെള്ളൂരിലെ ചേനോത്ത് ഗുല്‍മോഹര്‍ ഹൗസില്‍ ഡോ.സി.ശ്രീകുമാറാണ്(54)തട്ടിപ്പിന് ഇരയായത്. ആഗ്‌സ്-1 ന് രാവിലെ 8 ന് ഡോക്ടറുമായി ബന്ധപ്പെട്ട രാഹുല്‍, എസ്.ഐ സുനില്‍കുമാര്‍ മിശ്ര, … Read More
