ഇ.കെ.ജിയുടെ ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണം-പി.കെ.സരസ്വതി.
പരിയാരം:തളിപ്പറമ്പിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ജനകീയ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ തരംഗം ഇല്ലാത്ത കാലത്തും അധികാരികളുടേയും പൊതുജനങ്ങളുടേയും മുന്നിലെത്തിക്കാന്‍ ഇ.കെ.ജി കാണിച്ച നിസ്വാര്‍ത്ഥ മാധ്യമപ്രവര്‍ത്തന ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി. … Read More
