പെരുമ്പടവ് ഗ്രാമത്തിന്റെ അഭിമാനമായി ഫിദ ഫാത്തിമ.
പെരുമ്പടവ്: കോയമ്പത്തൂരില്‍ നടന്ന സൗത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ഗേള്‍സ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്ല്‍ കോഴിക്കോട് പ്രൊവിഡന്‍സ് ടീം ജേതാക്കളായി. ടീം അംഗമായ ഹിദ ഫാത്തിമ പെരുമ്പടവിന്റെ അഭിമാനമായി മാറി. പെരുമ്പടവിലെ ഹാരിസ് സോഫിയയുടെ മകളാണ് ഹിദ ഫാത്തിമ. സെന്റ് ജോസഫ് … Read More
