ചേടിച്ചേരിയില്‍ ചാണകക്കുഴിയില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചേടിച്ചേരി:ചാണകക്കുഴിയില്‍ വീണ പശുവിനെ മട്ടന്നുര്‍ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇരിക്കൂര്‍ ചേടിച്ചേരിയില്‍ മടപ്പുരക്കല്‍ വിജയന്റെ പശുവാണ് ചാണകക്കുഴിയില്‍ വീണത്. സ്‌റ്റേഷന്‍ഓഫീസര്‍ വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ടി. സുകുമാരന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ പ്രവീണ്‍കുമാര്‍, ഷിജു, … Read More

യന്ത്രം പൊട്ടി-യുവാവ് തലകീഴായി തൂങ്ങിക്കിടന്നു-

തളിപ്പറമ്പ്: യന്ത്രം പൊട്ടി തെങ്ങില്‍ തലകീഴായി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുറുമാത്തൂര്‍ സ്വദേശിയായ പി.ചന്ദ്രനാണ്(45) അപകടത്തില്‍പെട്ടത്. കടമ്പേരി അയ്യന്‍കോവിലിലെ ബന്ധുവീട്ടില്‍ തേങ്ങപറിക്കാനെത്തിയതായിരുന്നു ചന്ദ്രന്‍. തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് കയറി തേങ്ങപറിച്ച് ഇറങ്ങുന്നതിനിടയില്‍ തെങ്ങുകയറ്റയന്ത്രം … Read More

കിണറ്റില്‍ വീണ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി-

തളിപ്പറമ്പ്: കിണറ്റില്‍ വീണ യുവാവിനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. കുറുമാത്തൂര്‍ പയേരിയിലെ ശിവാലമഠത്തില്‍ മഹേഷ്(33)ആണ് ഇന്നലെ വൈകുന്നേരം മൂന്നോടെ വീടിന് സമീപത്തെ സി.എം.ശാന്ത എന്നവരുടെ കിണറ്റില്‍ വീണത്. അറുപതടി താഴ്ച്ചയുള്ളതായിരുന്നു കിണര്‍. തളിപ്പറമ്പില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയിലെ … Read More