ആര്‍.എസ്.എസ് കൊടിമരം സി.പി.എം നശിപ്പിച്ചതായി പരാതി.

തളിപ്പറമ്പ്:വരഡൂല്‍ ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൊടിമരവും കൊടിയും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പതിനഞ്ച് മീറ്റര്‍ നീളമുള്ള ഇരുമ്പു കൊടിമരം അറുത്തെടുത്ത് കടത്തി കൊണ്ട് പോകുകയായിരുന്നു. ഗണേശോത്സവം വളരെ വിജയകരമായി നടത്തിയ വരഡൂലില്‍ സമാധാന … Read More

വെള്ളാവില്‍ കോണ്‍ഗ്രസ് കൊടിയും കൊടിമരവും നശിപ്പിച്ചു.

തളിപ്പറമ്പ്: ആഗസ്ത് 15 ന് വെള്ളാവില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് കൊടിയും കൊടിമരവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് കെട്ടിടനിര്‍മ്മാണ കമ്മിറ്റി കണ്‍വീനറും കുറ്റ്യേരി മണ്ഡലം പ്രസിഡന്റുമായ രാജീവന്‍ വെളളാവ് ഇതുസംബന്ധിച്ച് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. … Read More

സി.പി.ഐ കൊടിമരവും ബോര്‍ഡും നശിപ്പിച്ച സംഭവത്തില്‍ 12 ദിവസത്തിന് ശേഷം 2 സി.പി.എം പ്രവര്‍ത്തകരുടെപേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: കൊടിമരവും ബോര്‍ഡുകളും എടുത്തുകൊണ്ടുപോയി നശിപ്പിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ 12 ദിവസത്തിന് ശേഷം ഒടുവില്‍ പോലീസ് കേസെടുത്തു. പുളിമ്പറമ്പ് കരിപ്പൂലിലെ സി.പി.എം പ്രവര്‍ത്തകരായ അഖില്‍രാജ്, ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ മെയ്-19 ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സി.പി.ഐ പ്രവര്‍ത്തകര്‍ എം.എന്‍.സ്മാരകമന്ദിരത്തിന്റെ … Read More

കൊടിയുമില്ല, കൊടിമരവുമില്ല, തറയുമില്ല-

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ 15 വര്‍ഷത്തിന് ശേഷം ഉയര്‍ത്തിയ കോണ്‍ഗ്രസ് കൊടിയും കൊടിമരവും തറയും അപ്രത്യക്ഷമായി. കൊടിരമങ്ങള്‍ സ്ഥിരമായി നശിപ്പിക്കപ്പെടുന്നതിനാല്‍ ഇവിടെ കൊടി ഉയര്‍ത്തുന്നത് പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ ഉപേക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി.വി.നാണുവിന്റെ നേതൃത്വത്തില്‍ പ്രഭാതഭേരിയും അതിന് ശേഷം … Read More

കൊടിമരം പിഴുതുമാറ്റി- പ്രതിയെ തിരിച്ചറിഞ്ഞു-നാട്ടില്‍ സ്പര്‍ദ്ധയുണ്ടാനെന്ന് പരാതി-

തളിപ്പറമ്പ്: പത്മശാലിയസംഘത്തിന്റെ കൊടിമരം മോഷണം പോയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. പത്മശാലിയസംഘം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി കെ.രമേശന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ 14 നാണ് സംഭവം നടന്നത്. പൂക്കോത്ത്‌തെരുവില്‍ പത്മശാലിയസംഘത്തിന്റെ ഓഫീസിന് മുന്നിലായി സംഘത്തിന്റെ … Read More