തെരുവുനായ സംരക്ഷണകേന്ദ്രം-ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറും സംഘവും പടിയൂരിലെത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ തെരുവ്‌നായകളെ സംരക്ഷിക്കുന്നതിന് ഷെല്‍ട്ടര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഷെല്‍ട്ടര്‍ ഏത് രീതിയിലായിരിക്കണം എന്നത് പഠിക്കുന്നതിന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പടിയൂരില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.സി കേന്ദ്രത്തിലെത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി … Read More
