ശമ്പളം ലഭിക്കാതായിട്ട് മാസം നാല് കഴിഞ്ഞു-ഡോക്ടര്‍മാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ശമ്പളവിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അധ്യാപകരുടെ സംഘടനയായ ആംസ്റ്റയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിനുമുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഇഴഞ്ഞുനീങ്ങുകയാണ്. ഇതിന്റെ … Read More

പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റത്തിന് ശ്രമം തുടങ്ങി.

.പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റത്തിന് ശ്രമം തുടങ്ങി. ജൂലായ്-18 തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും സ്ഥലംമാറിവന്ന ഡോ.പ്രതാപ് സോമനാഥ് 39 ദിവസമായിട്ടും അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ അദ്ദേഹം പരിയാരത്ത് ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് സ്ഥലംമാറ്റത്തിന് ശ്രമം നടത്തുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. … Read More

വിനീതയെ ചികിത്സക്ക് സഹായിക്കാമോ–

കുഞ്ഞിമംഗലം: അര്‍ബുദ രോഗബാധിതയായ മല്ലിയോട്ടെ എം.കെ.വിനീത (40) ഉദാരമതികളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നു. രണ്ടു വര്‍ഷത്തോളമായി ഇവര്‍ സ്വന്തമായി തന്നെയാണ് ചികിത്സ നടത്തിയത്. നിര്‍ധന കുടുംബാംഗമായ തുടര്‍ചികിത്സ ഇവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്. രോഗം ഗുരുതരമായതിനാല്‍ മംഗലാപുരത്താണ് തുടര്‍ചികില്‍സ നടത്തുന്നത്. ഒരു … Read More

അഞ്ച് രൂപയില്ലേ–അതിദരിദ്രനോ ? .തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എല്ലാവരോടും ഫീസ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അന്ത്യോദയാ കാര്‍ഡ് ഉടമകളോടും ഒ.പി.ഫീസ് വാങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗമാണ് എല്ലാവരോടും 5 രൂപ ഒ.പി ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ അന്ത്യോദയാ കാര്‍ഡ് ഉടമകളെ ഒ.പി.ഫീസ് … Read More

ലോട്ടറിയടിക്കുന്നവര്‍ക്ക് ഇനി പണം ചെലവഴിക്കാന്‍ പരിശീലനവും-

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പരിശീലനം. ഭാഗ്യക്കുറികള്‍ ലഭിക്കുന്നവര്‍ക്ക് പണം എങ്ങനെ വിനിയോഗിക്കണം എന്നതിലാണ് പരിശീലനം നല്‍കുക. നിരവധിപേര്‍ ലോട്ടറിയടിച്ചശേഷം പണം ഭാവിയിലേക്ക് ഗുണപരമായി ഉപയോഗിക്കാന്‍ കഴിയാതെ നശിപ്പിക്കുന്ന സ്ഥിതി തടയാനാണ് പരിശീലനം നല്‍കുന്നത്. കെഎഫ്‌സിയുടെ വായ്പ ആസ്തി 10,000 കോടിയായി ഉയര്‍ത്തും. … Read More