അനാഥ ശവസംസ്‌ക്കാര രംഗത്തേക്ക് സി.പിഎമ്മും, പ്രേരണയായത് സി.എച്ച്.സെന്റര്‍.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ് : സമാനതകളില്ലാത്ത സേവനദൗത്യവുായി രംഗത്തുള്ള സി.എച്ച്.സെന്ററിന്റെ പ്രവൃത്തികളുടെ ചുവടുപിടിച്ച് സി.പി.എമ്മും അനാഥ മൃതദേഹങ്ങളുടെ സംസ്‌ക്കാരത്തിന് രംഗത്തിറങ്ങി. ജാതി-മത-വര്‍ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതൊരാളുടെ മൃതദേഹവും ഏറ്റെടുത്ത് അവരുടെ മതകര്‍മ്മങ്ങള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ സജീവമായി രംഗത്തുള്ള പരിയാരത്തെ സി.എച്ച്.സെന്റര്‍ എല്ലാ വിഭാഗങ്ങളുടെയും … Read More
