എളമ്പേരംപാറയില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.
തളിപ്പറമ്പ്: എളമ്പേരംപാറയില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍. അസാം സ്വദേശികളായ റഷീദുല്‍ ഹഖ്(26), സദ്ദാംഹുസൈന്‍(36), സക്കറഇയ ആലം(19), നജീറുല്‍ ഇസ്ലാം(35), അബു ചാമ(65) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ പി.ലിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. … Read More
