രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്തത് രാജ്യദ്രോഹം- അപമാനകരം: കെ.ജി.ഒ.യു
കണ്ണൂര്‍: രാഷ്ട്രീയ അന്ധത കാരണം പയ്യന്നൂരില്‍ ഗാന്ധി മന്ദിരത്തിലെ രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്ത നടപടി രാജ്യത്തിനുതന്നെ അപമാനകരമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി. വര്‍ഗീയ ഭ്രാന്തന്മാര്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നതും രാഷ്ട്രീയ അന്ധത ബാധിച്ചവര്‍ ഗാന്ധി പ്രതിമയുടെ ശിരച്ഛേദം നടത്തിയതും … Read More