കര്‍ഷകരോടുള്ള അനീതി അവസാനിപ്പിക്കണം-അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍.
വെള്ളരിക്കുണ്ട്: മന്ത്രിമാരുടെയും, എംഎല്‍എമാരുടെയും, എംപി മാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് തലശേരി അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയി ജോലി ചെയ്താല്‍ പെന്‍ഷന്‍ കൊടുക്കുന്നസര്‍ക്കാര്‍, ഈ … Read More
