വന്യമൃഗവേട്ട വ്യാപകം-പയ്യാവൂരില്‍ നാടന്‍തോക്ക് പിടികൂടി

പയ്യാവൂര്‍: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചുവെച്ച നാടന്‍ തോക്കും സ്‌ഫോടകവസ്തുക്കളും പോലീസ് പിടികൂടി. കാഞ്ഞിരക്കൊല്ലി കുട്ടിമാവ് നഗറിലെ ചപ്പിലിവീട്ടില്‍ ബാബുവിന്റെ വീട്ടില്‍ ഇന്നലെ രാത്രി 8.30 ന് നടത്തിയ റെയിഡിലാണ് ഇവ കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യാവൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു … Read More

നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.

പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.  കടന്നപ്പള്ളി കള്ളക്കാംതോട്ടിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ കെ.വി.സന്തോഷിനെയാണ്(42 പരിയാരം എസ്.ഐ സി.സനീതിന്റെ നേതൃത്വത്തില്‍ ഉച്ചയോടെ കടന്നപ്പള്ളിയില്‍ വെച്ച് പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 11.30 നാണ് കടന്നപ്പള്ളി കള്ളക്കാംതോട് … Read More

പോലീസ് റെയിഡ്— കടന്നപ്പള്ളിയില്‍ നാടന്‍ തോക്ക് പിടികൂടി

പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് കടന്നപ്പള്ളി കള്ളക്കാംതോട് എന്ന സ്ഥലത്തെ പഞ്ചായത്ത് നമ്പറില്ലാത്ത വീട് റെയിഡ് നടത്തിയാണ് പരിയാരം എസ്.ഐ സി.സനീതും സംഘവും ലൈസന്‍സില്ലാത്ത സിംഗിള്‍ബാരല്‍ തോക്ക് പിടിച്ചെടുത്തത്. … Read More

വെടിയുണ്ട രാധാകൃഷ്ണന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് പോയി- തോക്ക് കണ്ടെടുത്തു.

പരിയാരം: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ സന്തോഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. തൊട്ടടുത്ത് രാധാകൃഷ്ണന്റെ ഭാര്യയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ തന്നെ … Read More

തോക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

അങ്ങാടിക്കടവ്: വീട്ടുവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാടന്‍തോക്കും ഹെഡ്‌ലൈറ്റും കണ്ടെത്തി. അയ്യന്‍കുന്ന് തുടിമരത്തെ ഐനിവളപ്പില്‍ രമേശന്റെ വീട്ടുവളപ്പിലാണ് ഇന്നലെ ഉച്ചയോടെ തോക്ക് കണ്ടത്. കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ്‌സ്‌ക്വാഡും ആര്‍മറി വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തോക്ക് … Read More

ചന്ദനവേട്ടക്കിടയില്‍ നാടന്‍തോക്കും ആയുധങ്ങളും പിടിച്ചെടുത്തു.

പരിയാരം: ചന്ദനവേട്ടക്കിടയില്‍ നാടന്‍ തോക്ക് കണ്ടെത്തി. പാണപ്പുഴയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും റെയിഡ് നടത്തിയത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് … Read More