ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവിനെ അപമാനിക്കുന്നു, ഹിപ്പോക്രാറ്റസ് പ്രതിമക്ക് അവഗണന
പരിയാരം: സ്റ്റെതസ്‌കോപ്പേന്തുന്ന കൈകള്‍കൊണ്ട് ഡോക്ടര്‍ നിര്‍മ്മിച്ചുനല്‍കിയ ലോകത്തിലെ ഏക ഹിപ്പോക്രാറ്റസ് ശില്‍പ്പത്തിന് അവഗണന. പ്രതിമ സ്ഥാപിച്ച സ്ഥലത്ത് പൂന്തോട്ടവും പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും ഒരുക്കുമെന്നും വൈദ്യുതിദീപങ്ങള്‍ സ്ഥാപിച്ച് മനോഹരമായ കാഴ്ച്ചയാക്കുമെന്നും ബന്ധപ്പെട്ടര്‍ ഉദ്ഘാടന ദിവസം ഉറപ്പുനല്‍കിയിരുന്നു. എന്നാലിപ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലാണ് … Read More
