ഹോപ്പ്-ഏഴാമത് ജനറല്‍ബോഡിയോഗം-ഫിബ്രവരി-25 ന്.

  പിലാത്തറ: ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ് ഏഴാമത് ജനറല്‍ബോഡി യോഗം ഫിബ്രവരി 25 ന് രാവിലെ 10 ന് പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹോപ്പ് പ്രസിഡന്റ് ഫാ.ജോര്‍ജ് പൈനാടത്ത് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ രൂപതാ … Read More

നിരാലംബര്‍ക്ക് ആശ്വാസമേകാന്‍ പരിയാരം എന്‍ എസ് എസ്

പരിയാരം: കെ.കെ എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ പിലാത്തറ ഹോപ്പ് അഗതിമന്ദിരം സന്ദര്‍ശിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വളണ്ടിയര്‍ മാര്‍ ഹോപ്പ് ട്രസ്റ്റിന്റെ കേന്ദ്രത്തില്‍ പച്ചക്കറി തോട്ട നിര്‍മ്മാണം , ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയ … Read More

വിലാസിനിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

പരിയാരം: സ്വന്തമായി വീടോ വസ്തുവകകളോ തൊഴിലോ ഇല്ലാത്ത കുട്ടികളില്ലാത്ത വിധവയും നിരാലംബയുമായ കെ.എസ്.വിലാസിനി എന്ന 47 കാരി ജീവന്‍ നിലനിര്‍ത്തുവാനുള്ള പോരാട്ടത്തില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ആറളം പഞ്ചായത്തില്‍ വെളിമാനം കല്ലമ്പറമ്പില്‍ വീട്ടില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ വിലാസിനി ഗുരുതരമായ വൃക്ക … Read More

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മകന് അമ്മയെ തിരിച്ചുകിട്ടി-

പരിയാരം: വീട് വിട്ട് ഇറങ്ങിപ്പോയ അമ്മ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മകനുമായി ഒത്തുച്ചേര്‍ന്നു. കര്‍ണാടക ബിജാപ്പൂരിലെ ഷണ്മുഖത്തിനാണ് പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായി കഴിയുകയായിരുന്ന അമ്മ മധുമതിയെ തിരിച്ചു കിട്ടിയത്. 2019 ഒക്ടോബര്‍ 31 ന് സുഹൃത്തിനെ യാത്രയാക്കുവാന്‍ പയ്യന്നൂര്‍ … Read More