വനിതാ ഡോക്ടറെ ആശുപത്രിയില്‍ കുത്തിക്കൊന്നു-പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി വൈദ്യ പരിശോധനക്കിടെയാണ് ഡോക്ടറെ കുത്തിയത്.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഡോ.വന്ദനദാസാണ് (23) മരിച്ചത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ … Read More

വാനരവസൂരി രോഗി ആശുപത്രിവിട്ടു-

പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി ആശുപത്രി വിട്ടു. 22 ദിവസത്തെ ചികിത്സക്ക് ശേഷം രോഗവിമുക്തി നേടിയാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ 31-കാരന്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ ഡിസ്ച്ചാര്‍ജായത്. സര്‍ക്കാര്‍ ചെലവില്‍ തന്നെയാണ് ഇദ്ദേഹത്തെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചത്. ഇനി ഈ മാസം … Read More

അഞ്ച് രൂപയില്ലേ–അതിദരിദ്രനോ ? .തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എല്ലാവരോടും ഫീസ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അന്ത്യോദയാ കാര്‍ഡ് ഉടമകളോടും ഒ.പി.ഫീസ് വാങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗമാണ് എല്ലാവരോടും 5 രൂപ ഒ.പി ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ അന്ത്യോദയാ കാര്‍ഡ് ഉടമകളെ ഒ.പി.ഫീസ് … Read More