അഞ്ച് വര്‍ഷം മുമ്പ് രണ്ട് കോടിയോളം ചെലവഴിച്ച് നവീകരിച്ച ആശുപത്രി കെട്ടിടം പൊളിക്കുന്നു
കരിമ്പം.കെ.പി.രാജീവന്‍ അഞ്ച് വര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ച് നവീകരിച്ച കെട്ടിടം പൊളിച്ചുനീക്കുന്നു. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ ഓഫീസും കാഷ്വാലിറ്റിയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പൊളിക്കുന്നതിനായി അടച്ചുപൂട്ടിയത്. ആശുപത്രിയില്‍ പുതിയ ബഹുനിലകെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈപൊളിച്ചുനീക്കല്‍. നിലവില്‍ 1963 ല്‍ പണിത … Read More
