രാവിലെ നേഴ്‌സ് കണ്ട അണലിപ്പാമ്പ് അര്‍ദ്ധരാത്രിയെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു-ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.
തളിപ്പറമ്പ്: രാവിലെ ആശുപത്രി നേഴ്‌സ് കണ്ട വിഷപ്പാമ്പ് അര്‍ദ്ധരാത്രിയോടെ പേവാര്‍ഡ് മുറിയിലെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡിനകത്ത് ഉറങ്ങിക്കിടന്ന കൂട്ടിരിപ്പുകാരിയെ പാമ്പ്കടിച്ച സംഭവം വിവാദമാകുന്നു. റൂം നമ്പര്‍ ഏഴില്‍ പ്രസവിച്ചുകിടക്കുന്ന മകള്‍ക്ക് സഹായിയായി വന്ന ചെമ്പേരി സ്വദേശി വെള്ളേന്‍പറമ്പില്‍ … Read More
