തളിപ്പറമ്പിലെ ഹോട്ടലുകളില്‍ പരിശോധന- പഴകിയ എണ്ണ, പഴകിയ പുളിച്ച മാവ് പിടിച്ചെടുത്തു. അടുക്കള മോശമെന്ന് ആരോഗ്യവിഭാഗം.
തളിപ്പറമ്പ്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് വീണ്ടും പരിശോധന നടത്തി. തളിപ്പറമ്പ് ടൗണ്‍, പുളിമ്പറമ്പ്, ഏഴാംമൈല്‍ എന്നിവിടങ്ങളിലെ ഒന്‍പത് ഹോട്ടലുകളിലാണ് സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. പാഥേയം ഹോട്ടല്‍, വിനായക, പ്രഭാത്, … Read More