അതിര്‍ത്തി തര്‍ക്കം- പന്നിയൂരില്‍ വീട് അടിച്ചുതകര്‍ത്തു ഉമ്മക്കും മകനുമെതിരെ കേസ്.
തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കതിതിന്റെ പേരില്‍ വീട് അടിച്ചു തകര്‍ത്ത് നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഉമ്മക്കും മകനുമെതിരെ പോലീസ് കേസെടുത്തു. പന്നിയൂര്‍ പുതുക്കണ്ടത്തെ ചാക്കന്റകത്ത് വീട്ടില്‍ സി.അന്‍സിലയുടെ(33)പരാതിയിലാണ് പുതുക്കണ്ടത്തെ സിനാന്‍, ഉമ്മ ഫാത്തിമ എന്നിവരുടെ പേരില്‍ കേസെടുത്തത്. 2025 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. … Read More
