മതില്‍ പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്
തളിപ്പറമ്പ്: തകര്‍ന്ന് അപകടാവസ്ഥയിലായ മതില്‍ പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിന്റെ കോര്‍ട്ട്‌റോഡ് നടപ്പാതക്ക് സമീപത്തെ മതില്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായ വാര്‍ത്ത കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നടപ്പാതയില്‍ അപകടസൂചന നല്‍കാന്‍ ഡിവൈ.എസ്പി … Read More
