മൊബൈല്‍ തരാം-പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. പ്രതി ഉളിക്കല്‍ സ്വദേശി നിരപ്പില്‍ വീട്ടില്‍ ദീപക്ക്.
തളിപ്പറമ്പ്: മൊബൈല്‍ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ ഉളിക്കല്‍ സ്വദേശിയായ യുവാവിന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉളിക്കല്‍ ഓലിക്കല്‍ ബസ്റ്റാന്റിന് സമീപത്തെ നിരപ്പില്‍ വീട്ടില്‍ പൊന്നപ്പന്റെ മകന്‍ എന്‍.ദീപക്കിനെയാണ്(39) … Read More
