ജോസ് തോണിക്കുഴിയെ തളിപ്പറമ്പ് കോടതി ജയിലിലടച്ചു

ഗ്രോ വാസു മോഡല്‍ പ്രതിഷേധം തളിപ്പറമ്പ്: ജോസ് തോണിക്കുഴിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. പുളിമ്പറമ്പ് തോട്ടാറമ്പിലെ ജോസ് തോണിക്കുഴിയാണ്(69)ജാമ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തത്. 2019 മാര്‍ച്ച് 29 ന് നഗരസഭാ കൗണ്‍സിലറായിരുന്ന പി.പ്രകാശനെ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് മര്‍ദ്ദിച്ചതായ … Read More

ബലാല്‍സംഗവീരനായ ഗായകന്‍ കണ്ണൂര്‍ ജയിലില്‍

  തളിപ്പറമ്പ്: ഗായകനായ ബലാല്‍സംഗവീരന് ഇനി ജീവപര്യന്തം ജയിലില്‍ കഴിയാം. പട്ടുവം കാവുങ്കലിലെ ചെല്ലരിയന്‍ അഭിലാഷിനാണ്(40) തളിപ്പറമ്പ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ജീവപര്യന്തം ശിക്ഷിച്ചത് .വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം തടവ് കൂടി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. … Read More

നിബിന്‍മാത്യു എന്ന അക്കായി കാപ്പ പ്രകാരം ജയിലിലായി-

പയ്യാവൂര്‍: കാപ്പാ നിയമപ്രകാരം യുവാവിനെ ജയിലിലടച്ചു. പയ്യാവൂര്‍ പോലീസ് പരിധിയില്‍ ഏറ്റുപാറയിലെ പാത്തിക്കല്‍ ഹൗസില്‍ നിബിന്‍ മാത്യു എന്ന അക്കായി (28)നെയാണ് പയ്യാവൂര്‍ പോലീസ് എസ്.എച്ച്.ഒ കെ.ഉഷാദേവി അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍, ഉളിക്കല്‍, കുടിയാന്‍മല പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ … Read More

പോക്‌സോ കേസില്‍ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച ജിതിനെ ജയിലിലടച്ചു.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ച ശ്രീകണ്ഠാപുരം ചെരിക്കോട്ടെ കെ.വി.ജിതിനെ(21) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അപൂര്‍വ്വമായ ഈ വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. ജീവിതാവസാനം വരെ തടവിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 … Read More

ജിജി ജേക്കബ്ബിനെ ജയിലിലടച്ചു-

തളിപ്പറമ്പ്: സംഗീതം പഠിക്കാന്‍ പോയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതി കാര്‍ത്തികപുരം ഉദയഗിരിയിലെ അട്ടേങ്ങാട്ടില്‍ ചാക്കോയുടെ മകന്‍ ജിജി ജേക്കബിനെ(50) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ഇന്നലെ വിധി പ്രസ്താവിച്ച ഉടന്‍ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ … Read More