തൃച്ചംബരത്ത് എന്‍.ഡി.എ ജനപഞ്ചായത്ത്.

തളിപ്പറമ്പ്: നരേന്ദ്ര മോദി സര്‍ക്കാര്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ജനക്ഷേമപദ്ധതികള്‍ വിവരിക്കുന്നതിന്, എന്‍.ഡി.എ തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃച്ചംബരത്ത് ജനപഞ്ചായത്ത് നടത്തി. ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. എം.പി.സുജാത പാഡുരംഗന്‍ അധ്യക്ഷത വഹിച്ചു. … Read More

എന്‍.ഡി.എ പരിയാരത്ത് ജനപഞ്ചായത്ത് സംഘടിപ്പിച്ചു.

പരിയാരം: നരേന്ദ്ര മോദി സര്‍ക്കാര്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ജനക്ഷേമപദ്ധതികള്‍ വിശദീകരിക്കുന്നതിനായി എന്‍.ഡി.എ പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ ചുടലയില്‍ ജനപഞ്ചായത്ത് സംഘടിപ്പിച്ചു. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. സന്തോഷ് മുക്കുന്ന് അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്.സംസ്ഥാന … Read More

ജനപഞ്ചായത്ത് സംഘടിപ്പിച്ച് എന്‍.ഡി.എ.

പരിയാരം: നരേന്ദ്ര മോദി സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എന്‍.ഡി.എ ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ പടപ്പേങ്ങാട് ജന പഞ്ചായത്ത് നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടെറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. എം വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് … Read More

ജനപഞ്ചായത്തുമായി എന്‍.ഡി.എ-തളിപ്പറമ്പ് മണ്ഡലത്തില്‍ നാലിടങ്ങളില്‍ പ്രകടനവും സമ്മേളനങ്ങളും.

തളിപ്പറമ്പ്: നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്‍പതര വര്‍ഷം കൊണ്ട് നടപ്പിലാക്കിയ ജനക്ഷേമപദ്ധതികള്‍ വിശദികരിക്കുന്നതിനും വേണ്ടി എന്‍.ഡി.എ യുടെ നേതൃതത്തില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ്, പരിയാരം, തളിപ്പറമ്പ്, കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രകടനവും പൊതുസമ്മേളനങ്ങളും നടത്തുന്നു. നവംബര്‍ 19 ന് പടപ്പേങ്ങാട് സംസ്ഥാന … Read More